തിരുവന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയതോടെ നാഥനില്ലാ കളരിയായി കെപിസിസിയും ഇന്ദിരാഭവനും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ്പ്രസിഡന്റുമാരായ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. ......
കൊച്ചി: ദൂരദർശനിലെ ഡൽഹി ആദ്യത്തെ ബാച്ചിലെ ക്യാമറമാനും 1975 മുതൽ .. ഇന്ദിരാഗാന്ധിയോടൊപ്പം വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും റോമിൽ എത്തിയപ്പോൾ വിശുദ്ധ മാർപ്പാ ജോൺ പോൾ രണ്ടാമനെ കാണുകയും അദ്ദേഹത്തിൻ്റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത കലൂർ വട്ടേക്കാട്ട് റോഡിലെ വലിയ പറമ്പിൽ വീട്ടിൽ വി.ജി ജോസഫ് (77) അന്തരിച്ചു. ......
ക്ഷേത്രത്തില് നിന്ന് നൂറ്റാണ്ടുകള് പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ റിപ്പോർട്ടില് വ്യക്തമാക്കുന്നു. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് അതീവ ഗുരുതരമായ ഈ മോഷണവിവരങ്ങള് പുറത്തുവന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില് അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമം' ദുരൂഹ സാഹചര്യത്തില് ക്ഷേത്രത്തില് നിന്നും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ......
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ പശ്ചിമമേഖലയിൽ നീങ്ങിക്കൊണ്ടിരുന്ന ചരക്ക് കപ്പലിന് കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷണമൊരുക്കിനാവിക സേന. എം.വി മഷല്ലാഹ് എന്ന കപ്പലാണ് കടൽക്കൊള്ളക്കാരിൽ നിന്ന് സഹായമഭ്യർത്ഥിച്ച് സന്ദേശം പുറപ്പെടുവിച്ചത്. ......
ദോഹ. പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന് മീഡിയ പ്ളസിന്റെ സംഗീത പ്രതിഭ പുരസ്കാരം .......
ഖത്തറിലെ അറിയപ്പെടുന്ന ചിത്ര കലാ അധ്യാപികയും ജിആര്സിസി അധ്യക്ഷയുമായ രോഷ്നി കൃഷ്ണന്റെ ചിത്ര പ്രദര്ശനം ശ്രദ്ധേയമായി
100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില് നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്ശിപ്പിച്ചത്.
ചരിത്രവും സംസ്കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു.
ബി റിംഗ് റോഡിലെ ഇന്ത്യന് കോഫി ഹൗസ് താജ് ദര്ബാര് ഹാളില് നടന്ന ചടങ്ങില് ഖത്തറിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര് പ്രദര്ശനം സന്ദര്ശിച്ചു.
മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്ശനം ഉദ്ഘാടനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ......

ദോഹ: ഖത്തറിലെ പ്രമുഖ എഫ്.എം.സി.ജി (FMCG) വിതരണ കമ്പനികളിലൊന്നായ പ്രോഗ്രസീവ് മാർക്കറ്റിംഗ്, രാജ്യത്തെ ഹോറെക (ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ് - HORECA) മേഖലയ്ക്കായി പ്രശസ്ത ബ്രാൻഡായ 'ഉനികായ് (Unikai) ഐസ്ക്രീം' ഔദ്യോഗികമായി വിപണിയിലെത്തിച്ചു. ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങൾ ഖത്തർ വിപണിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി ഉത്പാദകരിൽ ഒന്നായ 'ഉനികായ് ഫുഡ്സ് PJSC'-യും ഖത്തറിലെ റീട്ടെയിൽ, ഹോൾസെയിൽ, വിതരണ രംഗത്ത് 47 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഫാമിലി ഫുഡ് സെന്റർ ഗ്രൂപ്പിന്റെ ഭാഗമായ 'പ്രോഗ്രസീവ് മാർക്കറ്റിംഗും' തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഈ ലോഞ്ച്.
1977-ൽ സ്ഥാപിതമായ ഉനികായ് ഫുഡ്സ് ഡയറി ഉൽപ്പന്നങ്ങൾ, ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ശ്രേണിയിലൂടെ ജി.സി.സി (GCC) മേഖലയിലുടനീളം ശക്തമായ വിശ്വാസ്യത നേടിയെടുത്ത ബ്രാൻഡാണ്.
ദോഹയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഉനികായ് ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീരജ് വോഹ്റ, ഫാമിലി ഫുഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. ......
ദോഹ:ആത്മസമർപണത്തിൻറെയും ത്യാഗസ്മരണയുടെയും പാഠങ്ങൾ പകർന്ന് ഖത്തറിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു. കനത്ത ചൂടിൻറെപശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.
അതിരാവിലെ തന്നെ ആയിരുന്നു പെരുന്നാൾ നമസ്കാരങ്ങളും ഈദുഗാഹുകളും നടന്നത്. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിൻറെയും ആത്മ സമർപ്പണത്തിൻറെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാൻ അത്യാധുനിക സാങ്കേതികവിദ്യകളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. ഡ്രോൺ നിരീക്ഷണം, ഒളിക്യാമറ റെക്കോർഡിംഗ്, ഫോൺ ചോർത്തൽ, സോഷ്യൽ മീഡിയ ട്രാക്കിംഗ് എന്നിവയ്ക്ക് നിയമസാധുത നൽകിക്കൊണ്ട് വിജിലൻസിന്റെ പുതുക്കിയ മാന്വൽ ഉടൻ പുറത്തിറങ്ങും.
നിലവിൽ 1969 മുതൽ പ്രാബല്യത്തിലുള്ള, 57 വർഷം പഴക്കമുള്ള വിജിലൻസ് മാന്വലാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ......